2017-18 അധ്യയന വര്‍ഷം സ്കൂളുകളിലേക്ക് വാങ്ങുന്നതിന് വിദഗ്ദ സമിതി തയ്യാറാക്കിയ ലിസ്റ്റ് Downloads ല്‍||| എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (NMMS) ഫലം പ്രസിദ്ധീകരിച്ചു ||||||||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| spandanam.tss@gmail.com

Saturday, 7 January 2017

ICT Std X - UNit 9 - Practical Notes

  
  പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ഒന്‍പതാം അധ്യായവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. ഏറെ സമയം ചെലവഴിച്ച് അദ്ധേഹം തയ്യാറാക്കിയിട്ടുള്ള ഈ നോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്നതും വളരെ ലളിതവുമാണ്. ഈ വലിയ മനസ്സിന്
  സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
   നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.. 
 ഇത്രയും സമയം ചെലവിട്ട് തയ്യാറാക്കിയ ഈ നോട്ടുകള്‍ ഡൊൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു കമന്‍റ് കുറിക്കുവാനെങ്കിലും സമയമില്ലാതെ പോകരുത്.....More Resources from Sri Mohammed Iqbal
---------------------------------------------------------------------------------------------------------
Note: Sri Mohammed Iqubal is sharing ICT Practical Notes in this post. These notes are very useful to the students of Highschool Classes in Kerala Syllubus

4 comments:

  1. You are great sir ...... ദാ ഇന്ന് രാവിലെ കൂടി നോക്കിയതെയുള്ളൂ, എന്താ താമസിക്കുന്നേന്ന്. Thanks a lot Iqbal Sir.....

    ReplyDelete
  2. SIR PLEASE ADD THEORY QUESTIONS AND ANSWERS
    BABU K K
    M R S CHALAKUDY

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...