എസ്എസ്എൽസി കണക്കുപരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്. 30നായിരിക്കും കണക്ക് പരീക്ഷ നടത്തുക. സ്കൗട്ട് & ഗൈഡ് രാഷ്ട്രപതി അവാര്‍ഡ് റിസല്‍റ്റ് പ്രസിദ്ധീകരിച്ചു. Results പേജ് കാണുക SSLC Valuation: Posting order for Addl. Chief / Asst. examiner published in IExaMs Site||| ||||||||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ എഴുതുന്ന എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍....എസ് എസ് എല്‍ സി പരീക്ഷകളുടെ ലഭ്യമായ ഉത്തര സൂചികകള്‍ എല്ലാ പരീക്ഷകളും അവസാനിക്കുന്ന മുറക്ക് ഈ മാസം 27 ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ പരീക്ഷകളുടെ വിശകലനം ഇനിയുള്ള പരീക്ഷകളെ ബാധിക്കരുതെന്ന് സ്പന്ദനം ടീം ആഗ്രഹിക്കുന്നു. അധ്യാപക സുഹൃത്തുക്കള്‍ തയ്യാറാക്കുന്ന ഉത്തര സൂചികകള്‍ സ്പന്ദനത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് spandanam.tss@gmail.com എന്ന മെയില്‍ വിലാസത്തിലേക്ക് അയക്കൂ...

Sunday, 28 August 2016

First Term Hindi Model Question Paper - Std X


പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാവുന്ന വിധം ഹിന്ദി മാതൃകാ ചോദ്യ പേപ്പർ സ്പന്ദനവുമായി പങ്കു വെച്ചിരിക്കുന്നു ഹിന്ദി അധ്യാപകനായ ശ്രീ അശോക് കുമാർ. ഈ ഉദ്യമത്തിനു നന്ദി....

ഫയൽ ചുവടെ ലിങ്കിൽ നിന്നും Download ചെയ്യാം.
Download Question Paper

6 comments:

  1. ഒരുപാട് ഉപകാരപ്രദമായ ഒരു ഉദ്യമമാണ് നിങ്ങളുടേത്. പുതിയ സിലബസ് കുട്ടികൾക്ക് പഠിക്കാൻ നന്നേ ബുദ്ധിമുട്ടുന്ന ഈ വേളയിൽ ഇതിനു പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി . എല്ലാ നല്ലതും ആശംസിക്കുന്നു . അശോക് സാറിന് പ്രത്യേകിച്ചും

    ReplyDelete
  2. Questions are good but not legible.I Can't understand your handwriting

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...