അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Monday, 13 November 2017

Children's Day Quiz- Presentation File

  
ശിശുദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തിലും പിഡിഎഫ് ഫയലായും തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയലുകൾ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....Critical Appreciations of all Poems in Std X English Textbook


   Sri Mahmud K IAEHSS, Kottakkal, Vadakara is sharing with us the notes on critical appreciation of all the poems included in the 10th standard English Textbook. An appendix of the common figures of speech is also included to help students analyze and understand the poems and the notes well. Thanks to Mahmud Sir for this great venture.


________________________________

Wednesday, 8 November 2017

Teaching Manuals - English - class 8, 9 & 10

Updated on 08.11.2017        


   Here are some Teaching Manuals for English Lessons in Highschool classes in Kerala Syllabus. These are prepared by Mrs. Leena V, H S A, GHSS Kodungallur. Team Spandanam is grateful to her for this great venture.


Class 10
Class 9

Sunday, 5 November 2017

Grammar & Composition for std X, Textual Activities Made Easy

  
    Sri Mahmud K, IAEHSS, Kottakkal, Vatakara is here with another great effort for the tenth standard students to help them learn and do the textual activities regarding grammar and compositions. He has tried to address almost all the activities in the whole textbook pertaining to grammar and composition with adequate explanations and details. We hope this will be beneficial to students and teachers alike. Team Spandanam is happy to thank Mahmud Sir wholeheartedly for this valuable venture...
The Files can be Downloaded from the links below.... 
  1. Vanka
  2. Project Tiger
  3. The Best Investment I Ever Made
  4. The Scholarship Jacket
  5. Poetry
  6. Adolf
  7. The School Boy
  8. My Childhood Days
_______________________________________________

Presentation & Video : Class X - Physics - Unit 6


പത്താം തരം ഫിസിക്സ് ആറാം അദ്ധ്യായം പ്രകാശവർണങ്ങൾ എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി ഉള്ള ഐ സി ടി ഫയലുകളാണ് ശ്രീ രവി സര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....

Saturday, 4 November 2017

Video - Physics - Class 10 - Unit 6      പത്താം ക്ലാസ് ഫിസിക്സിലെ  പ്രകാശവർണങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചേറൂര്‍ PPTMYHS സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ തയ്യാറാക്കിയ വീഡിയോ ആണ് ഈ പോസ്റ്റില്‍ നല്‍കുന്നത്. വീഡിയോ തയ്യാറാക്കി പങ്കു വെച്ച ജമാലിനു അഭിനന്ദനങ്ങള്‍. അധ്യായത്തിലെ ഓരോ ഭാഗവും പ്രത്യേകം തരം തിരിച്ചാണ് Video ഉണ്ടാക്കിയിരിക്കുന്നത്.
      അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്‍റ് ചെയ്യുമല്ലോ...Friday, 3 November 2017

Class X Biology Easy notes and Presentations in pdf

 പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ 4, 5 അധ്യായങ്ങളുടെ നോട്ടുകളും   6, 7 അധ്യായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന പ്രസന്‍റേഷനുകളുമാണ് ഈ പോസ്റ്റിലൂടെ കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ പങ്കു വെക്കുന്നത്. റഷീദ് സാറിനു നന്ദി....

ഫയലുകള്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Thursday, 2 November 2017

Worksheet on Reported Speech


   
   Libin K. Kurian, Sacred Heart HSS, Payyavoor Kannur has shared with us a worksheet on Reported Speech based on Unit 3 for class 10. Hope it will be useful for the students. 
   Team Spandanam expresses heartfelt gratitude to Sri Libin Sir...
   The File can be downloaded from the link below


Instructions on Study Tour

സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി.  ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം. സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി GHSS ലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.....


Wednesday, 1 November 2017

Presentation File and Videos on PRODUCTION OF METALS

   പത്താം ക്ലാസ് രസതന്ത്രം അഞ്ചാം അധ്യായത്തിലെ ലോഹനിർമാണം എന്ന പാട ഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി ഫയലുകള്‍ ആണ് ശ്രീ രവി സര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....

Monday, 30 October 2017

ICT VEDIO TUTORIALS - STD 10 - CHAPTER 6

 
പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിന്റെ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. 
സാറിനു നന്ദി.... 

വീഡിയോയുടെ യൂറ്റ്യൂബ് ലിങ്കുകളും ചുവടെ നല്‍കിയിട്ടുണ്ട്.

Video Tutorial - Std 10 - Physics chapter 6-- Rainbowപത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
 യൂറ്റ്യൂബ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.