പ്ലസ്‌വണ്‍ സെക്കന്‍റ് അലോട്മെന്‍റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്‍റില്‍ ഉള്‍പെട്ടവര്‍ 27, 28 തിയ്യതികളിലായ് അഡ്മിഷന്‍ നേടണം. 28 ന് 5 മണി വരെയാണ് സമയം||| ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ജൂണ്‍ 26 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സഹകരണ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ്ആ ക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി അനുവദിച്ച് ഉത്തരവായി/w>||| സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും വശദാംശങ്ങള്‍ 2016 ജൂണ്‍ 27 ന് മുമ്പ് ഉള്‍പെടുത്തണമെന്ന് നിര്‍ദ്ദേശം. പുതിയ സെര്‍വറിലേക്ക് സമ്പൂര്‍ണ്ണ മാറ്റുന്നതിനാല്‍ 28 ജൂണ്‍ മുതല്‍ 02 ജൂലൈ വരെ സമ്പൂര്‍ണ്ണ ഓണ്‍ലൈനില്‍ ലഭിക്കില്ല. വിശദ വിവരങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശം Downloads ല്‍||| സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 20ന്. Online Registration ജൂണ്‍ 22 മുതല്‍||| ന്യൂനപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് 2017- 18ന് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതുവരെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകൃത സ്‌കൂളുകളും അടിയന്തരമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| spandanam.tss@gmail.com

Monday, 5 June 2017

ICT Video Tutorials - Class 10 - Unit 1 - INKSCAPE


പുതിയ അധ്യയന വര്‍ഷം തുടങ്ങിയിരിക്കുകയാണല്ലോ?
കഴിഞ്ഞ വര്‍ഷം ശ്രീ സുശീല്‍ കുമാര്‍ സര്‍ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ഐ.ടി ടൂട്ടോറിയലുകള്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്‍റെ ആദ്യ പോസ്റ്റിലൂടെ അദ്ദേഹം  പത്താം ക്ലാസിലെ ഇങ്ക് സ്കേപ്പ് മോഡല്‍ ചോദ്യങ്ങളടക്കം ഒന്നിച്ച് അയച്ചു തന്നിരിക്കുന്നു. വീഡിയോകളും അവയുടെ YouTube ലിങ്കുകളുമാണ് ഈ പോസ്റ്റിലുള്ളത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നന്ദിവാക്കുകളുമെല്ലാം കമന്‍റായി കുറിക്കുമല്ലോ..


1 INKSCAPE TUTORIAL IN MALAYALAM - PART 1 


https://www.youtube.com/watch?v=pkLWYhkXGTw


2 INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1


  https://www.youtube.com/watch?v=iV6Geoycrmk&t=7s


3 INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1


 https://www.youtube.com/watch?v=0JaCS2OO7HI

4 INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1

 https://www.youtube.com/watch?v=Sp3FpEb1rIc 

5 INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1

https://www.youtube.com/watch?v=S5oLepTBEcw

 6 INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1


 https://www.youtube.com/watch?v=tycXzLF5mv4
 7 MODEL QUESTIONS 
 1 STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE

 https://www.youtube.com/watch?v=scR-DNFMvjs


 2 STD 10 CHAPTER 1 INKSCAPE - QUESTION 2, HAT  


https://www.youtube.com/watch?v=7swilwIQckM


 3 STD 10 QUESTION 3, INKSCAPE 


 https://www.youtube.com/watch?v=c9o7C2sbmYQ


 4 STD 10 QUESTION 4, INKSCAPE, CD COVER


 https://www.youtube.com/watch?v=Qef_xi2XRwU


 5 STD 10, QUESTION 5, BANNER 


 https://www.youtube.com/watch?v=uSpMmJGrqfc

3 comments:

  1. sir plz add notes on this chapter focusing upon the theory exam. Theory mark desides the A+ of students.

    ReplyDelete
  2. sir plz add notes on this chapter focusing upon the theory exam. Theory mark deside the A+ of students.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...