||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Friday 6 January 2017

Soochakangal_Chitrangal (Mathematics Std 10)


പത്താം ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വെക്കുന്നത്.


Install ചെയ്ത് Application- Education - Soochakangal_Chitrangal എന്ന ക്രമത്തിലാണ് തുറക്കുന്നത്.

പ്രവര്‍ത്തന ക്രമം ചുവടെ:

Try It എന്ന പച്ച ബട്ടണില്‍ ക്ലിക്കി Main Window യിലെത്തുക


​ഇതിലെ ആദ്യത്തെ മെനുവായ "ജ്യാമിതിയും ബീജഗണിതവും" എന്നതില്‍ നിന്ന് ആവശ്യമായ ചിത്രം തിരഞ്ഞെടുക്കുക. 4 തരം ചിത്രങ്ങളാണുള്ളത്. ചതുരം, സമചതുരം, സാമാന്തരികം, വൃത്തം.. ഓരോ വിഭാഗത്തിലും 10 ചിത്രങ്ങള്‍ വീതമാണ് ഉള്ളത്. [ആകെ 4 *10 = 40 ചിത്രങ്ങള്‍]

​ചിത്രം തിരഞ്ഞെടുത്തതിനുശേഷം അടുത്ത മെനുവായTry Your Answer എന്നതിലെ Click here ല്‍ ക്ലിക്കുക

അപ്പോള്‍ സ്ക്രീനിന്റെ വലതുവശത്തായി ഉത്തരം ടൈപ്പുചെയ്യുവാനായ പച്ച നിറത്തിലുള്ള ജാലകം ദൃശ്യമാകും

​ഇതില്‍ ആവശ്യമായ വിലകള്‍ നല്കി ഒടുവില്‍ "പരിശോധിക്കുക" എന്ന ബട്ടണില്‍ ക്ലിക്കുക. ഉത്തരം ശരിയാണെങ്കില്‍....

​എന്ന സന്ദേശം ലഭിക്കുന്നു. " വേണം " എന്ന ഓപ്ഷനില്‍ ക്ലിക്കിയാല്‍ വീണ്ടും അവസരം ലഭിക്കും "വേണ്ട " എന്ന ഓപ്ഷനില്‍ ക്ലിക്കിയാല്‍ ശരിയീയ ഉത്തരം അക്ഷങ്ങളും വരകളുമായി ഗ്രാഫ് പേപ്പറിലേതുപോലെ ദൃശ്യമാകും...

പരിശോധിക്കുക.... അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യുക

ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം (Click here to Download)

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...