വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ Downloads ല്‍||| Time Table for Annual Examination 2016-17 in 'Dowbloads'||| ||||||||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| നിങ്ങള്‍ തയ്യാറാക്കുന്ന പഠന വിഭവങ്ങള്‍ സ്പന്ദനത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് spandanam.tss@gmail.com എന്ന മെയില്‍ വിലാസത്തിലേക്ക് അയക്കൂ...

Thursday, 8 September 2016

Minority Pre Matric Scholarship 2016-17

കേന്ദ്ര ഗവൺമെൻറിൻറെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 2016-17 അധ്യയന വർഷത്തെ ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ (സർക്കാർ/എയ്ഡഡ്/എം.ജി.എൽ.സി/പ്രൈവറ്റ് സ്കൂൾ) വിദ്യാർത്ഥികൾക്ക് നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി 2016 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പുതിയ നിർദ്ദേശങ്ങളും വെബ്സൈറ്റ് ലിങ്കും ചുവടെ... 


3 comments:

  1. IS ANY FORM FOR TUITION FEES AND FORMAT FOR " NO FEES "

    ReplyDelete
  2. NSP Site ല്‍ അപ്ലിക്കേഷന്‍ ഫോം ദൃശ്യമാകുന്നില്ല., പകരം Application has been submitted എന്ന Message കാണിക്കുന്നു.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...