||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Tuesday 19 July 2016

VANKA - short film by GHSS Pookottumpadam

പത്താം തരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആൻറൺ ചെക്കോയുടെ വാങ്ക എന്ന കഥ ഷോട്ട് ഫിലിം ആക്കിയിരിക്കുകയാണ് പൂക്കോട്ടും പാടം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.. ഈ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിച്ച ബിനു ജോസഫ് സർ അടക്കമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ..
കഥയെ ശരിയായി ഗ്രഹിക്കുവാൻ ഈ വീഡിയോ തീർച്ചയായും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാണ്...



No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...